അ​ഭ​യ കേ​സ്: ര​ണ്ടാം​ഘ​ട്ട സാ​ക്ഷി വി​സ്താ​രം ആ​രം​ഭി​ച്ചു

12:41 AM Oct 15, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഭ​​​യ കേ​​​സി​​​ന്‍റെ ര​​​ണ്ടാം​​ഘ​​​ട്ട സാ​​​ക്ഷി വി​​​സ്താ​​​രം ആ​​​രം​​​ഭി​​​ച്ചു. കോ​​​ട്ട​​​യം ആ​​​ർ​​​ഡി​​​ഒ കോ​​​ട​​​തി​​​യി​​​ലെ മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ മൂ​​​ന്നാം സാ​​​ക്ഷി ദി​​​വാ​​​ക​​​ര​​​ൻ നാ​​​യ​​​ർ, നാ​​​ലാം സാ​​​ക്ഷി ജോ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത് ര​​​ണ്ടാം ഘ​​​ട്ട സാ​​​ക്ഷി വി​​​സ്താ​​​രം 26 വ​​​രെ ന​​​ട​​​ക്കും

ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രെ വി​​​സ്ത​​​രി​​​ക്കാ​​​ൻ ത​​​ർ​​​ക്കം ഉ​​​ണ്ടെ​​​ന്ന് കാ​​​ണി​​​ച്ച് ര​​​ണ്ടാം പ്ര​​​തി സി​​​സ്റ്റ​​​ർ സെ​​​ഫി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു. ഈ ​​​ഹ​​​ർ​​​ജി ത​​​ള്ള​​​ണ​​​മെ​​​ന്നു സി​​​ബി​​​ഐ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കോ​​​ട​​​തി ഇ​​​ന്ന് വാ​​​ദം പ​​​രി​​​ഗ​​​ണി​​​ക്കും.