എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ ശ​​​രി​​​ദൂ​​​രം യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​കും: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

11:50 PM Oct 14, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ ശ​​​രി​​​ദൂ​​​ര നി​​​ല​​​പാ​​​ട് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ല​​​പാ​​​ടു സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. ഒ​​​രു മു​​​ന്ന​​​ണി​​​യേ​​​യും പിന്തു​​​ണ​​​യ്ക്കി​​​ല്ലെ​​​ന്ന എ​​​സ്എ​​​ൻ​​​ഡി​​​പി​​​യു​​​ടെ നി​​​ല​​​പാ​​​ടും സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.