കേരളാ ബാങ്ക് കേസുകൾ പെട്ടെന്നു തീർപ്പാക്കാൻ അപേക്ഷ നൽകും
11:50 PM Oct 14, 2019 | Deepika.com
തിരുവനന്തപുരം : കേരള ബാങ്കുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള കേസുകളിൽ പെട്ടെന്നു തീർപ്പുകൽപ്പിക്കാൻ സർക്കാർ കോടതിയിൽ അപേക്ഷ നൽകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസുകളിൽ തീർപ്പുണ്ടാകുന്നതനുസരിച്ചു മാത്രമേ മറ്റു നടപടി ക്രമങ്ങളിലേയ്ക്കു സർക്കാരിനു കടക്കാനാകൂ- മന്ത്രി പറഞ്ഞു.