തിരുവനന്തപുരം: 64 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ-സംസ്ഥാനതലത്തിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി, ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്, ലക്ചറർ ഇൻ ഇക്കണോമിക്സ്, ഹെഡ് ഓഫ് സെക്ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിംഗ് ഓഫീസർ, എൻജിനീയറിംഗ് അസിസ്റ്റന്റ്(ഇലക്ട്രോണിക്സ്)/ഓവർസീയർ ഗ്രേഡ് (ഇലക്ട്രോണിക്സ്), മോഡലർ, ഇൻസ്ട്രക്ടർ(ലെതർ വർക്സ്), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ ഗ്രേഡ് 2, ക്ലാർക്ക് ഗ്രേഡ് 1(ജനറൽ കാറ്റഗറി), ക്ലാർക്ക് ഗ്രേഡ് 1(സൊസൈറ്റി കാറ്റഗറി), അനലിസ്റ്റ്, മെയിന്റനൻസ് അസിസ്റ്റന്റ്(ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ഗ്രേഡ് 2(തസ്തികമാറ്റം മുഖേന), കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, എൻജിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 3, ഫാർമസിസ്റ്റ് (ക്വാളിറ്റി കണ്ട്രോൾ ഇൻസ്പെക്ടർ)(ജനറൽ കാറ്റഗറി), ഫാർമസിസ്റ്റ് (ക്വാളിറ്റി കണ്ട്രോൾ ഇൻസ്പെക്ടർ)(സൊസൈറ്റി കാറ്റഗറി).
ജനറൽ-ജില്ലാതലം
ലോവർ ഡിവിഷൻ ക്ലാർക്ക് (നേരിട്ടുളള നിയമനം, തസ്തികമാറ്റം മുഖേന), ഇലക്ട്രിക്കൽ വൈൻഡർ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം അസിസ്റ്റന്റ് എൻജിനിയർ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ/അസിസ്റ്റന്റ് ഡയറക്ടർ(സിവിൽ) (പട്ടികവർഗം), അഗ്രികൾച്ചറൽ ഓഫീസർ(പട്ടികവർഗം), സീനിയർ ലക്ചറർ ഇൻ കരിക്കുലം മെറ്റീരിയൽ ഡെവലപ്മെന്റ് ആൻഡ് ഇവാല്യുവേഷൻ(പട്ടികജാതി/പട്ടികവർഗം), ജൂണിയർ അസിസ്റ്റന്റ്(അക്കൗണ്ട്സ്)(പട്ടികവർഗം).
സ്പെഷൽ റിക്രൂട്ട്മെന്റ്-ജില്ലാതലം
ക്ലാർക്ക് ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുളള വിമുക്തഭടൻമാരിൽ നിന്ന്), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗം).
എൻസിഎ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം
അസിസ്റ്റന്റ് പ്രഫസർ ഇൻ അനസ്തേഷ്യോളജി(നാലാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(ഏഴാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(രണ്ടാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), അസിസ്റ്റന്റ് പ്രഫസർ ഇൻ ഓർത്തോഡോണ്ടിക്സ് (എൻസിഎ-വിശ്വകർമ), അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (എൻസിഎ-വിശ്വകർമ), ലക്ചറർ ഇൻ അറബിക്(ഒന്നാം എൻസിഎ- ഒബിസി, പട്ടികജാതി), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(മൂന്നാം എൻസിഎ-പട്ടികവർഗം), ലക്ചറർ ഇൻ ജിയോളജി (ഒന്നാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ അറബിക് (ഒന്നാം എൻസിഎ-എൽസി/എഐ), ലക്ചറർ ഇൻ ഉറുദു(എട്ടാം എൻസിഎ- പട്ടികജാതി),ലക്ചറർ ഇൻ മ്യൂസിക് (ഒന്നാം എൻസിഎ-എസ്ഐയുസി നാടാർ), ലക്ചറർ ഇൻ തമിഴ് (ഒന്നാം എൻസിഎ-ധീവര), പോർട്ട് ഓഫീസർ(അഞ്ചാം എൻസിഎ-എൽസി/എഐ), ഓഫീസർ ഇൻ ചാർജ്(ഒന്നാം എൻസിഎ-പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഒന്നാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ(രണ്ടാം എൻസിഎ-എൽസി/എഐ, വിശ്വകർമ), സോയിൽ സർവേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (ഒന്നാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), സൂപ്പർവൈസർ(ഐസിഡിഎസ്) (ഒന്നാം എൻസിഎ-പട്ടികവർഗം), ഡെന്റൽ ഹൈജീനിസ്റ്റ്(മൂന്നാം എൻസിഎ-ഒബിസി), ഡെന്റൽ ഹൈജിനിസ്റ്റ്(ഏഴാം എൻസിഎ-പട്ടികജാതി വിഭാഗത്തിൽ നിന്നുളള
പരിവർത്തിത ക്രിസ്ത്യാനികൾ, ധീവര), കെയർടേക്കർ (വുമണ്)(ഒന്നാം എൻസിഎ-ഈഴവ/തിയ്യ/ബില്ലവ), ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ (ഒന്നാം എൻസിഎ-വിശ്വകർമ), ജൂനിയർ ക്ലാർക്ക്(രണ്ടാം എൻസിഎ-സൊസൈറ്റി കാറ്റഗറി-പട്ടികജാതി), അസിസ്റ്റന്റ് ടെസ്റ്റർ കം ഗ്യേജർ(ഒന്നാം എൻസിഎ-ഈഴവ/തിയ്യ/ ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ), സെക്യൂരിറ്റി ഗാർഡ്(രണ്ടാം എൻസിഎ-ഒബിസി), സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2(മൂന്നാം എൻസിഎ-പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2, വാച്ചർ ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം)(ഒന്നാം എൻസിഎ-പട്ടികജാതി, പട്ടികവർഗം, എൽസി/എഐ, എസ്ഐയുസി നാടാർ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ).
എൻസിഎ റിക്രൂട്ട്മെന്റ് - ജില്ലാതലം
ഹൈസ്കൂൾ അസിസ്റ്റന്റ്(അറബിക്)(അഞ്ചാം എൻസിഎ-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗം, എൽസി/എഐ, ഒബിസി, വിശ്വകർമ), ഹൈസ്കൂൾ അസിസ്റ്റന്റ്(മാത്തമാറ്റിക്സ്)(മലയാളം മീഡിയം)(മൂന്നാം എൻസിഎ-പട്ടികവർഗം), ഹൈസ്കൂൾ അസിസ്റ്റന്റ്(മാത്തമാറ്റിക്സ്)(കന്നഡ മീഡിയം)(ഒന്നാം എൻസിഎ-മുസ്ലിം, എൽസി/എഐ, ഹിന്ദു നാടാർ, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2(ഹോമിയോ)(ഒന്നാം എൻസിഎ-ധീവര, ഹിന്ദു നാടാർ, വിശ്വകർമ, പട്ടികജാതി), വുമണ് സിവിൽ എക്സൈസ് ഓഫീസർ(ഒന്നാം എൻസിഎ-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗം, മുസ്ലിം, എസ്ഐയുസി നാടാർ), ഫീൽഡ് വർക്കർ (പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, ഒബിസി).
പിഎസ്സി 64 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും
11:50 PM Oct 14, 2019 | Deepika.com