മി​ഷ​ൻ ലീ​ഗ് സ്ഥാ​പ​ക നേ​താ​വ് കു​ഞ്ഞേ​ട്ടനെ അ​നു​സ്മ​രിച്ചു

12:09 AM Oct 14, 2019 | Deepika.com
മൂ​​​വാ​​​റ്റു​​​പു​​​ഴ: മി​​​ഷ​​​ൻ ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​നു​​​സ്മ​​​ര​​​ണം ന​​​ട​​​ത്തി.​ പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ചെ​​​മ്മ​​​ല​​​മ​​​റ്റം പ​​​ള്ളി​​​യി​​​ൽ ഫാ. ​​സു​​​ഭാ​​​ഷി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ല​​​ത്തീ​​​ൻ റീ​​​ത്തി​​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യെ​​ത്തു​​​ട​​​ർ​​​ന്നു ചേ​​​ർ​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം സ​​​ത്ന രൂ​​​പ​​​ത മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​കി​​​ഴ​​​ക്കേ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു.

കു​​​ഞ്ഞേ​​​ട്ട​​​ൻ പു​​​ര​​​സ്കാ​​​രം മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താം​​​ഗം സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ന്പി​​​ലി​​​നു ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ച്ചു.​ യു​​​വ​​​ജ​​​ന പു​​​ര​​​സ്കാ​​​രം, കു​​​ഞ്ഞേ​​​ട്ട​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് എ​​​ന്നി​​​വ പാ​​​ലാ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ഴേ​​​പ​​​റ​​​ന്പി​​​ൽ യോ​​​ഗ​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു.​

ഫാ. ​​പ്ര​​​കാ​​​ശ് മ​​​ണ്ണൂ​​​രെ​​​ട്ടൊ​​​ണി​​​ൽ, ഫാ.​​​തോ​​​മ​​​സ് ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ, ഫാ.​​​സ​​​ഖ​​​റി​​​യാ​​​സ് ആ​​​ല​​​പ്പാ​​​ട്ട് സി​​​എം​​​എ​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് കൈ​​​തോ​​​ലി​​​ൽ, സി​​​സ്റ്റ​​​ർ ഷൈ​​​നി എ​​​സ്‌‌​​വി​​​എം, മി​​​ഷ​​​ൻ ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ൻ വ​​​യ​​​ലി​​​ൽ, ജോ​​​സ് കു​​​ഞ്ഞ് കാ​​​ര​​​ക്കാ​​​ട്ട്, അ​​​രു​​​ണ്‍ പു​​​ത്ത​​​ൻ​​​പു​​​ര, ഷി​​​നോ മോ​​​ള​​​ത്ത്, ഐ​​​ബി തോ​​​മ​​​സ്, ഫ്രാ​​​ൻ​​​സി​​​സ് കൊ​​​ല്ല​​​റേ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.​ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 600ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.