ദേ​​​ശീ​​​യ കാ​​​ത്ത​​​ലി​​​ക് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു; റവ.ഡോ.മതിലകത്ത് പ്രസിഡന്‍റ്, ഡോ. ബർണാർഡ് സെക്രട്ടറി

12:11 AM Oct 12, 2019 | Deepika.com
കോ​​​ട്ട​​​യം: ദേ​​​ശീ​​​യ കാ​​​ത്ത​​​ലി​​​ക് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യു​​​ടെ ഭോ​​​പ്പാ​​​ലി​​​ൽ ന​​​ട​​​ന്ന 20-ാമ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​എം​​​ഐ സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​സ് സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ വ​​​കു​​​പ്പ് കൗ​​​ണ്‍​സി​​​ല​​​റും പാ​​​ലാ ജ്യോ​​​തി​​​ർ​​​ഭ​​​വ​​​ൻ കൗ​​​ണ്‍​സലിം​​​ഗ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്‌​​ട​​​റു​​​മാ​​​യ റ​​​വ.​​​ഡോ. തോ​​​മ​​​സ് മ​​​തി​​​ല​​​ക​​​ത്ത് സി​​​എം​​​ഐ (പ്ര​​​സി​​​ഡ​​​ന്‍റ്), കൊ​​​ല്ലം സാ​​​ൻ​​​പി​​​യോ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​റാ​​​യ റ​​​വ.​​​ഡോ. ബെ​​​ർ​​​ണാ​​​ർ​​​ഡ് ഒ​​​എ​​​ഫ്എം (സെ​​​ക്ര​​​ട്ട​​​റി). എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മെം​​​ബ​​​റാ​​​യി ഡോ. ​​​സി​​​സ്റ്റ​​​ർ ആ​​​ഗ്ന​​​സ് ആ​​​ന്‍റ​​​ണി എം​​​എ​​​സ്‌​​സി​​​നെ​​​യും തെ​​​ഞ്ഞെ​​​ടു​​​ത്തു.
2001ൽ ​​​ആ​​​രം​​​ഭി​​​ച്ച സം​​​ഘ​​​ട​​​ന​​​യി​​​ൽ സൈ​​​ക്കോ​​​ള​​​ജി ബി​​​രു​​​ദ ധാ​​​രി​​​ക​​​ളാ​​​യ 300ൽ​​​പ്പ​​​രം അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ത്തെ മ​​​ത സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക നി​​​ല​​​യി​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​നു​​​ള്ള പ​​​ങ്ക് എ​​​ന്ന് വി​​​ഷ​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച​ ന​​​ട​​​ന്നു.