സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ

12:11 AM Oct 12, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ 17 ന് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റ് ചെ​​​യ്യേ​​​ണ്ട​​​വ​​​ർ അ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 മ​​​ണി​​​ക്ക് മു​​​ൻ​​​പ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം. മു​​​ൻ​​​കൂ​​​റാ​​​യി www.nork aroots.org ൽ ​​​പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും വേ​​​ണം.