പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​റ്റം

11:33 PM Oct 11, 2019 | Deepika.com
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പി​​​ജി ഡി​​​പ്ലോ​​​മ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ളി​​​ൽ മാ​​​റ്റം. വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റാ​​​യ www.ss us.ac.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.