ന്യൂ​ന​പ​ക്ഷ പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്

11:32 PM Oct 11, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രാ​​​ല​​​യം ആ​​​വി​​​ഷ്ക്ക​​​രി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ പ്രീ ​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള​​​ള സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 15.

നാ​​​ഷ​​​ണ​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ് പോ​​​ർ​​​ട്ട​​​ലി​​​ൽ റീ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്ന് ന​​​ട​​​ത്തു​​​ക​​​യും ജി​​​ല്ലാ​​​ത​​​ല വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്ത സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മേ ഇ​​​ത്ത​​​വ​​​ണ മു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ അം​​​ഗീ​​​ക​​​രി​​​ച്ച് ന​​​ൽ​​​കാ​​​നാ​​​കൂ. റീ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​നി​​​യും ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത സ്കൂ​​​ളു​​​ക​​​ൾ അ​​​തു​​​ന​​​ട​​​ത്തി വി​​​വ​​​രം വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫീ​​​സി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം.