അഞ്ജാത മൃതദേഹം കണ്ടെത്തി

11:29 PM Oct 11, 2019 | Deepika.com
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ മ​​റ​​വ​​ൻ​​തു​​രു​​ത്ത് മു​​ലേ​​ക്ക​​ട​​വി​​ൽ വ​​യോ​​ധി​​ക​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി.

നീ​​ല ബ്ലൗ​​സും സെ​​റ്റു​​മു​​ണ്ടും​​ധ​​രി​​ച്ചി​​ട്ടു​​ള്ള 60 വ​​യ​​സി​​ല​​ധി​​കം തോ​​ന്നി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹ​​ത്തി​​ൽ മാ​​ല​​യ​​ട​​ക്ക​​മു​​ള്ള ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​മു​​ണ്ട്. ആ​​ളെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പു​​ഴ​​യോ​​ര​​ത്ത് അ​​ടി​​ഞ്ഞ മൃ​​ത​​ദേ​​ഹം ക​​ണ്ട് നാ​​ട്ടു​​കാ​​ർ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.