കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റായി കെ.പി. റജിയെയും (ന്യൂസ് എഡിറ്റർ, മാധ്യമം, കോട്ടയം) ജനറൽ സെക്രട്ടറിയായി ഇ.എസ്. സുഭാഷിനെയും (ബ്യൂറോ ചീഫ്, ദേശാഭിമാനി, കൊച്ചി) തെരഞ്ഞെടുത്തു.
മുൻ സംസ്ഥാന വൈസ്പ്രസിഡന്റായിരുന്നു കെ.പി. റെജി. ഇ.എസ്. സുഭാഷ് യൂണിയൻ തൃശൂർ, പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കെ.പി. റജി കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്, ഇ.എസ്. സുഭാഷ് ജനറൽ സെക്രട്ടറി
11:43 PM Oct 10, 2019 | Deepika.com