സച്ചിദാനന്ദന് പുരസ്കാരം

11:43 PM Oct 10, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ഹി​​ത്യ​​രം​​ഗ​​ത്തെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​ക്കു​​ള്ള പ്രൊ​​ഫ.​​ജോ​​സ​​ഫ് മു​​ണ്ട​​ശേ​​രി സ്മാ​​ര​​ക പു​​ര​​സ്കാ​​രം ക​​വി കെ.​​സ​​ച്ചി​​ദാ​​ന​​ന്ദ​​ന്. 50001 രൂ​​പ​​യും ശി​​ല്പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ് പു​​ര​​സ്കാ​​ര​​മെ​​ന്ന് പ്രൊ​​ഫ.​​ജോ​​സ​​ഫ് മു​​ണ്ട​​ശേ​​രി ഫൗ​​ണ്ടേ​​ഷ​​ൻ എ​​ക്സി​​ക്യു​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ പ്രൊ​​ഫ.​​കെ.​​എ​​ൻ.​​ഗം​​ഗാ​​ധ​​ര​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ശാ​​സ്ത്രാ​​വ​​ബോ​​ധ​​വും യു​​ക്തി​​ചി​​ന്ത​​യും വ​​ള​​ർ​​ത്താ​​ൻ സ​​ഹാ​​യ​​ക​​മാ​​യ എ​​ഴു​​ത്തി​​നു​​ള്ള മു​​ണ്ട​​ശേ​​രി സ്മാ​​ര​​ക യു​​വ വൈ​​ജ്ഞാ​​നി​​ക പു​​ര​​സ്കാ​​രം ദി​​ലീ​​പ് മാ​​ന്പി​​ള്ളി​​ലി​​ന് ന​​ൽ​​കും. ’പ​​രി​​ണാ​​മം തന്മാ​​ത്ര​​ക​​ളി​​ൽ നി​​ന്നും ജീ​​വി​​ക​​ളി​​ലേ​​ക്ക്’ എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​നാ​​ണ് പു​​ര​​സ്കാ​​രം. 10001 രൂ​​പ​​യും ശി​​ല്പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ് ല​​ഭി​​ക്കും.