പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി നി​ഷില്‍ ക്ലാ​സ്

11:23 PM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ന്‍​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) മു​​​ഖ്യ​​​ധാ​​​രാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കാ​​​യി ഭി​​​ന്ന​​​ശേ​​​ഷി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധ ക്ലാ​​​സ് ന​​​ട​​​ത്തു​​​ന്നു. 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ നാ​​​ലു വ​​​രെ​​​യാ​​​ണ് ക്ലാ​​​സ്.

വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712944626.