ആ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

11:23 PM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ആ​​​സ്പ​​​യ​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് www.dcescholarship.kerala.gov.in ൽ ​​​അ​​​പേ​​​ക്ഷി​​​ക്കാം. മാ​​​നു​​​വ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കി​​​ല്ല. ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​വം​​​ബ​​​ർ 15 വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും ന​​​വം​​​ബ​​​ർ 30 ന​​​കം സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക്ക് ന​​​ൽ​​​ക​​​ണം. ഫോ​​​ൺ: 04712306580, 9446096580