ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ പ​​​രീ​​​ക്ഷ പ​​​രി​​​ശീ​​​ല​​​നം; തി​​​യ​​​തി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു

11:23 PM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ എ​​​ൻ​​​ട്രി കേ​​​ഡ​​​റി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന ശ്ര​​​വ​​​ണ സം​​​സാ​​​ര വൈ​​​ക​​​ല്യ​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ ടെ​​​സ്റ്റി​​​ന് 21 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 15 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 22 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 16 വ​​​രെ​​​യാ​​​യി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തി​​​യ​​​തി 15 വ​​​രെ നീ​​​ട്ടി. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​രം www.img.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​സോ​​​സി​​​യേ​​​റ്റ് ഫെ​​​ല്ലോ & കോ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​കെ. രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​ർ, ഫോ​​​ൺ: 9447697803, 9074825944.