ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം

11:23 PM Oct 10, 2019 | Deepika.com
കോ​​ട്ട​​യം: ഇ​​ന്‍റ​​ർ സ്കൂ​​ൾ ക്വി​​സ് മ​​ത്സ​​രം ന​​വം​​ബ​​ർ ഒ​​ന്പ​​തി​​നു രാ​​വി​​ലെ 9.30നു ​​കോ​​ട്ട​​യം വൈ​​എം​​സി​​എ​​യി​​ൽ ന​​ട​​ക്കും. ര​​ണ്ടു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ങ്ങു​​ന്ന ര​​ണ്ട് ടീ​​മി​​നു ഒ​​രു സ്കൂ​​ളി​​ൽ​​നി​​ന്നു പ​​ങ്കെ​​ടു​​ക്കാം. പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ടീ​​മൂ​​ക​​ൾ സ്കൂ​​ൾ അ​​ധി​​കൃ​​ത​​രു​​ടെ സാ​​ക്ഷ്യ​​പ​​ത്ര​​ത്തോ​​ടൊ​​പ്പം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി, വൈ​​എം​​സി​​എ, കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ആ​​റി​​ന​​കം ല​​ഭി​​ക്കും. 0481 2564424, 2560591.