വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

11:23 PM Oct 10, 2019 | Deepika.com
മ​​ല്ല​​പ്പ​​ള്ളി: നെ​​ടു​​ങ്ങാ​​ട​​പ്പ​​ള്ളി വൈ​​എം​​സി​​എ ക്ക് ​​സ​​മീ​​പം നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന വീ​​ടി​​ന്‍റെ മു​​ക​​ളി​​ൽ നി​​ന്നു താ​​ഴെ വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. വ​​ട​​ക്കേ​​ക്ക​​ര ചീ​​രം​​കു​​ള​​ത്ത് വി.​​ടി. ഫി​​ലി​​പ്പി​​ന്‍റെ മ​​ക​​ൻ തോ​​മ​​സ് ഫി​​ലി​​പ്പാ​ണ്(​ബി​​ജു- 42) മ​​രി​​ച്ച​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ പത്തോ‌‌ടെ​ മു​​ക​​ളി​​ൽ പ്ലം​​ബിം​​ഗ് ജോ​ലി ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്പോ​ഴാ​ണ് അ​​പ​​ക​​ടം .താ​​ഴെ വീ​​ണ് ത​​ല​​യു​​ടെ പി​​ൻ​​ഭാ​​ഗ​​ത്ത് പ​​രി​​ക്കേ​​റ്റ​​തി​​നെ തു​​ട​​ർ​​ന്ന് തി​​രു​​വ​​ല്ല ബി​​ലീ​​വേ​​ഴ്സ് ച​​ർ​​ച്ച് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഉ​ച്ച​യോ​ടെ മ​​ര​​ണം സം​​ഭ​​വി​​ച്ചു.

ഭാ​​ര്യ: റീ​​ന ആ​​നി​​ക്കാ​​ട് മാ​​വു​​ങ്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: റി​​ഞ്ജു, റി​​ന്‍റു. ബി​​ലി​​വേ​​ഴ്സ് ച​​ർ​​ച്ച് ഹോ​​സ്പി​​റ്റ​​ലിൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം പി​​ന്നീ​​ട് സം​​സ്ക​​രി​​ക്കും.