പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ രോ​ഗ​ബാ​ധി​ത​നാ​യ റി​ട്ട.​ മേ​ജ​ർ മ​രിച്ചു

11:23 PM Oct 10, 2019 | Deepika.com
തൊ​​ടു​​പു​​ഴ:​ പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നി​​ടെ രോ​​ഗ​​ബാ​​ധി​​ത​​നാ​​യി ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന റി​​ട്ട​യേ​ർ​ഡ് മേ​ജ​ർ മ​രി​ച്ചു. ​തൊ​​ടു​​പു​​ഴ പെ​​രു​​ന്പി​​ള്ളി​​ച്ചി​​റ ശ്രീ​​കൃ​​ഷ്ണ​​പു​​രം വൈ​​ഷ്ണ​​വ (ഗൗ​​രി മ​​ന്ദി​​രം) ത്തി​​ൽ പി.​​എ​​ൻ.​ രാ​​മ​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ റി​​ട്ട​യേ​ർ​ഡ് മേ​​ജ​​ർ ഡോ. ​​ആ​​ർ. ലാ​​ൽ കൃ​​ഷ്ണ(45)​​യാ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ മ​​ഴ​​ക്കാ​​ല​​ത്ത് ഉ​​രു​​ൾ​​പൊട്ട​​ൽ മേ​​ഖ​​ല​​ക​​ളി​​ൽ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ രോ​​ഗ​​ബാ​​ധി​​ത​​നാ​​വു​​ക​​യാ​​യി​​രു​​ന്നു. സം​​സ്കാ​​രം ന​​ട​​ത്തി. 1999ൽ ​​ന​​ട​​ന്ന കാ​​ർ​​ഗി​​ൽ യു​​ദ്ധ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ പ​​ങ്കെ​​ടു​​ത്ത് രാ​​ഷ്‌​ട്ര​​പ​​തി​​യു​​ടെ സേ​​നാ​​മെ​​ഡ​​ലി​​ന് അ​​ർ​​ഹ​​നാ​​യി​​ട്ടു​​ണ്ട്. ആ​​ർ​​എ​​സ്എ​​സ് ഇ​​ടു​​ക്കി വി​​ഭാ​​ഗ് പ്ര​​ചാ​​ർ പ്ര​​മു​​ഖ്, ജ​​നം ടി​​വി സി​​ഇ​​ഒ, അ​​ന്താ​​രാ​​ഷ്‌​ട്ര ശ്രീ​​കൃ​​ഷ്ണ കേ​​ന്ദ്രം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ, തൊ​​ടു​​പു​​ഴ സ​​ര​​സ്വ​​തി സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ റി​​ട്ട​യേ​ർ​ഡ് മേ​​ജ​​ർ അ​​ന്പി​​ളി ലാ​​ൽ കൃ​​ഷ്ണ.​ മ​​ക​​ൻ:​ വൈ​​ഷ്ണ​​വ് (ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി സ​​ര​​സ്വ​​തി സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ, തൊ​​ടു​​പു​​ഴ).