മാ​ണി സി. ​കാ​പ്പ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

01:08 AM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​യാ​​​യ മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ എം​​​എ​​​ൽ​​​എ​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

നി​​​യ​​​മ​​​സ​​​ഭാ ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാണ് അ​​​ദ്ദേ​​​ഹം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, നി​​​യ​​​മ-​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ, ഡ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ വി. ​​​ശ​​​ശി, ചീ​​​ഫ് വി​​​പ്പ് കെ. ​​​രാ​​​ജ​​​ൻ, നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​വി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർക്കൊപ്പം മറ്റു മ​​​ന്ത്രി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, സാ​​​മൂ​​​ഹി​​​ക-​ രാ​​ഷ്‌​​ട്രീ​​​യ നേ​​​താ​​​ക്ക​​​ൾ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.