നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം 28 മു​​​ത​​​ൽ

01:08 AM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഒ​​​ക്ടോ​​​ബ​​​ർ 28 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 21 വ​​​രെ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ 150-ാം ജന്മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ചേ​​​രും. ഇ​​​ക്കാ​​​ര്യം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി ച​​​ർ​​​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ൽ ത​​​ന്നെ നി​​​യ​​​മ​​​സ​​​ഭാ ടി​​​വി​​​ ചാ​​​ന​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ക്കും.

ഉ​​​പ​​​തെ​​​രഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചെ​​​ത്തു​​​ന്ന പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യോ​​​ടെ​​​യാ​​​ണ് 28നു​​​ള്ള സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ളും പു​​​തി​​​യ​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബി​​​ല്ലു​​​ക​​​ളും സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രും.