ശ്രീ​റാ​മി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി

01:08 AM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​എം. ബ​​ഷീ​​ർ മ​​രി​​ച്ച വാ​​​ഹ​​​നാ​​​പ​​​ക​​​ട കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍റെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ ര​​​ണ്ടു​​​മാ​​​സ​​​ത്തേ​​​ക്കു കൂ​​​ടി നീ​​​ട്ടി. ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ന് പി​​​ന്നാ​​​ലെ​​യാ​​യി​​രു​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​ത്.