വാ​ട്സാ​പ് സ​ന്ദേ​ശം: കെഎസ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

01:08 AM Oct 10, 2019 | Deepika.com
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന വാ​ട്സാ​പ് സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ക​​​ണ്ട​​​ക്ട​​​റെ അ​​​ച്ച​​​ക്ക​​​ട ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​യി തി​​​രി​​​ച്ചെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ ക​​​ണ്ട​​​ക്ട​​​റാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​രി​​​യാ​​​പു​​​രം സ്വ​​​ദേ​​​ശി എ​​​സ്. പ്ര​​​ശാ​​​ന്ത് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് തീ​​​രു​​​മാ​​​നം.

മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ സ​​​ന്ദേ​​​ശം വാ​ട്സാ​പിൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മേ​​​യ് പ​​​ത്തി​​​നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. മ​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.