പി​എ​സ്‌​സി പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്കാ​ൻ ഉ​പ​സ​മി​തി

01:08 AM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ഇം​​​ഗ്ലീ​​​ഷി​​​നൊ​​​പ്പം മ​​​ല​​​യാ​​​ള​​​ത്തി​​​ലും ന​​​ൽ​​​കാ​​​ൻ പി​​​എ​​​സ്‌​​​സി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ള്ള ഉ​​​പ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നം.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന​​​ലെ വി​​​ളി​​​ച്ചു​​ചേ​​​ർ​​​ത്ത വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ. വി. ​​​കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ നാ​​​യ​​​ർ ക​​​ണ്‍​വീ​​​ന​​​റാ​​​യ സ​​​മി​​​തി​​​യി​​​ൽ മ​​​ല​​​യാ​​​ളം, സം​​​സ്കൃ​​​തം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും കേ​​​ര​​​ള, മ​​​ഹാ​​​ത്മാ​​ഗാ​​​ന്ധി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും ചോ​​​ദ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ പ്രാ​​​പ്തി​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രെ ക​​​ണ്ടെ​​​ത്താ​​​നും സാ​​​ങ്കേ​​​തി​​​ക പ​​​ദ​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്കു വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​നു​​​മു​​​ള്ള സ​​​ഹാ​​​യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​സ​​​മി​​​തി സ​​​മ​​​ർ​​​പ്പി​​​ക്കും.

ചോ​​​ദ്യം ത​​യാ​​റാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ടി​​​ക ത​​യാ​​​റാ​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​യെ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇം​​​ഗ്ലീ​​​ഷി​​​ൽ ചോ​​​ദ്യം ത​​​യാ​​​റാ​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ ത​​​ന്നെ അ​​​ത് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് പി​​​എ​​​സ്‌​​​സി​​​യു​​​ടെ ആ​​​വ​​​ശ്യം. പ്ല​​​സ് ടു ​​​ത​​​ല​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ ത​​​ന്നെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക​​​പ​​​ദ നി​​​ഘ​​​ണ്ടു​​​വും അ​​​വ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് സ​​​ഹാ​​​യ​​​ത്തി​​​ന് ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ​​​റ്റു​​​മോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം-മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

യോ​​​ഗ​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. എം.​​​കെ. സ​​​ക്കീ​​​ർ, മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​അ​​​നി​​​ൽ വ​​​ള്ള​​​ത്തോ​​​ൾ, ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ നാ​​​യ​​​ർ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രാ​​​യ ഡോ. ​​​വി.​​​പി. മ​​​ഹാ​​​ദേ​​​വ​​​ൻ പി​​​ള്ള (കേ​​​ര​​​ള), ഡോ. ​​​കെ.​​​സി. സ​​​ണ്ണി (നി​​​യ​​​മ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല), ഡോ. ​​​രാ​​​ജ​​​ശ്രീ (എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല), ഡോ.​​​റി​​​ജി ജോ​​​ണ്‍ (ഫി​​​ഷ​​​റീ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല), ഡോ. ​​​ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ൻ (ക​​​ണ്ണൂ​​​ർ), ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ (കോ​​​ഴി​​​ക്കോ​​​ട്), പ്ര​​​ഫ. സാ​​​ബു തോ​​​മ​​​സ് (മ​​​ഹാ​​​ത്മാ ഗാ​​​ന്ധി), ഡോ. ​​​പി.​​​ജി. ശ​​​ങ്ക​​​ര​​​ൻ (കു​​​സാ​​​റ്റ്), ഡോ. ​​​എ. ന​​​ളി​​​നാ​​​ക്ഷ​​​ൻ (ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല), ഡോ. ​​​ആ​​​ർ. ച​​​ന്ദ്ര​​​ബാ​​​ബു (കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല), ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് (സം​​​സ്കൃ​​​തം), ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഉ​​​ഷ ടൈ​​​റ്റ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.