ഡോ.സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ നി​ല​യി​ൽ പു​രോ​ഗ​തി

01:08 AM Oct 10, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി. എ​​​ങ്കി​​​ലും ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി അ​​​തി​​​തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തു​​​ട​​​രേ​​​ണ്ടി​​വ​​​രും.

ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​പൂ​​​ർ​​​ണ വി​​​ശ്ര​​​മം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​ണു​​​ബാ​​​ധ പ്ര​​​തി​​​രോ​​​ധ​​​ശ​​​ക്തി താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് എ​​​ല്ലാ​​​വ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.