എ​ൻ​എ​സ്എ​സ് നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം: ര​മേശ് ചെ​ന്നി​ത്ത​ല

11:30 PM Oct 09, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മ​​​ദൂ​​​രം വി​​​ട്ട് ശ​​​രി​​​ദൂ​​​രം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. ഈ ​​​നി​​​ല​​​പാ​​​ട് യു​​ഡി എ​​​ഫി​​​നു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എ​​​ൻ എ​​​സ് എ​​​സ് കൈ​​​ക്കൊ​​​ണ്ട നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫ് അ​​​തി​​​നെ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് എ​​​തി​​​രാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ​​​സ്തു​​​ത​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് അ​​​വ​​​രു​​​ടേ​​​ത്. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് എ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്ത​​​തും എ​​​ൻ​​​എ​​​സ്എ​​​സ് ആ​​​യി​​​രു​​​ന്നു.


കോ​​​ണ്‍​ഗ്ര​​​സും യു​​​ഡി​​​എ​​​ഫും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ഒ​​​പ്പ​​​മാ​​​യി​​​രു​​​ന്നു അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​ത്തെ വ​​​ഞ്ചി​​​ച്ച സി​​​പി​​​എ​​​മ്മി​​​നും ബി​​​ജെ​​​പി​​​ക്കു​​​മെ​​​തി​​​രാ​​​യ ശ​​​ക്ത​​​മാ​​​യ താ​​​ക്കീ​​​താ​​​യാ​​​ണ് എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​പാ​​​ടി​​​നെ കാ​​​ണേ​​​ണ്ട​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.