മാലിയിൽ ഡ്രൈവർ നിയമനം
11:29 PM Oct 09, 2019 | Deepika.com
തിരുവനന്തപുരം: മാലി ആരോഗ്യമന്ത്രാലയത്തിലേക്ക് ആംബുലൻസ് ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നതിന് ഒഡെപെക് മുഖേന അപേക്ഷ ക്ഷണിച്ചു. സമാനമേഖയിൽ ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 25-40 വയസ്. താത്പര്യമുളളവർ 12 നകം ad min@odepc.inഎന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കുക.www.odepc.k erala.gov.in സന്ദർശിക്കുക.