ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം

11:29 PM Oct 09, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള ഫീ​​​സ് തു​​​ക/​​​ബാ​​​ക്കി തു​​​ക തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ റോ​​​ൾ ന​​​ന്പ​​​ർ ക്ര​​​മ​​​ത്തി​​​ലു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര്, തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള തു​​​ക എ​​​ന്നി​​​വ​​​യും കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​​ണ്‍: 047123321 23, 2339101, 102, 103, 104.