മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക്ക് ഇ​റ്റാ​ലി​യ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ആ​ദ​രം

12:45 AM Oct 09, 2019 | Deepika.com
കോ​​ട്ട​​യം: ആ​​തു​​ര സേ​​വ​​ന രം​​ഗ​​ത്തെ സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​ന് മ​​ല​​യാ​​ളി ക​​ന്യാ​​സ്ത്രീ​​ക്ക് ഇ​​റ്റാ​​ലി​​യ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ ആ​​ദ​​രം. ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ സാം​​ബി​​യാ​​യി​​ൽ ആ​​തു​​ര സേ​​വ​​ന രം​​ഗ​​ത്ത് ചെ​​യ്യു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് സി​​സ്റ്റ​​ർ സം​​ഗീ​​ത ചെ​​റു​​വ​​ള്ളി​​ൽ എ​​സ്‌​സി​സി​​ജി (ആ​​ൻ​​സി മാ​​ത്യു)​​യെ ഇ​​റ്റാ​​ലി​​യ​​ൻ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്റ്റെ​​ല്ലാ ദ ​​ഇ​​റ്റാ​​ലി​​യ-സ്റ്റാ​​ർ ഓ​​ഫ് ഇ​​റ്റ​​ലി എ​​ന്ന പ​​ദ​​വി സ​​മ്മാ​​നി​​ച്ചു. ഇ​​റ്റാ​​ലി​​യ​​ൻ സ്ഥാ​​ന​​പ​​തി ആ​​ന്‍റോ​​ണി​​യോ മാ​​ജി​​യോ​​റെ സി​​സ്റ്റ​​ർ സം​​ഗീ​​ത​​യ്ക്ക് പ​​ത​​ക്ക​​വും പ്ര​​ശം​​സാ​​പ​​ത്ര​​വും ന​​ൽ​​കി.

ഈ​​രാ​​റ്റു​​പേ​​ട്ട തി​​ട​​നാ​​ട് വെ​​ട്ടി​​ക്കു​​ളം ചെ​​റു​​വ​​ള്ളി​​ൽ മാ​​ത്യു അ​​ഗ​​സ്റ്റി​​ന്‍റെ​​യും (അ​​പ്പ​​ച്ച​​ൻ) അ​​ന്ന​​ക്കു​​ട്ടി​​യു​​ടെ​​യും മൂ​​ത്ത മ​​ക​​ളാ​​ണ് സി​​സ്റ്റ​​ർ സം​​ഗീ​​ത. ഇ​​റ്റ​​ലി ആ​​സ്ഥാ​​ന​​മാ​​യ സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ചാ​​രി​​റ്റി (മി​​ലാ​​ൻ)​​യി​​ലെ കൊ​​ൽ​​ക്ക​​ത്ത പ്രൊ​​വി​​ൻ​​സി​​ൽ ഉ​​പ​​രി​​പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി 2001 മു​​ത​​ൽ സാം​​ബി​​യാ​​യി​​ൽ ചി​​രു​​ണ്ടു മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ സേ​​വ​​നം ചെ​​യ്തു വ​​രു​​ക​​യാ​​ണ്. 1968 മു​​ത​​ൽ ചി​​രു​​ണ്ടു മി​​ഷ​​ൻ ആ​​ശു​​പ​​ത്രി സ്ഥാ​​പി​​ച്ച് സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ചാ​​രി​​റ്റി (മി​​ലാ​​ൻ) അ​​തു​​ര​​സേ​​വ​​ന രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്ത​​ന നി​​ര​​ത​​മാ​​ണ്. സാ​​ന്പ​​ത്തി​​ക​​മാ​​യി വ​​ള​​രെ പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന ഈ ​​പ്ര​​ദേ​​ശ​​ത്ത് ആ​​ശു​​പ​​ത്രി പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്ക് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​ണ്. 140 കീ​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ ത​​ല​​സ്ഥാ​​ന​​മാ​​യ പു​​സ​​റ​​ക്കാ​​യി​​ൽ മാ​​ത്ര​​മേ മ​​റ്റ് ആ​​ശു​​പ​​ത്രി​​ക​​ൾ ഉ​​ള്ളു.