സെമിനാർ സംഘടിപ്പിക്കും

12:45 AM Oct 09, 2019 | Deepika.com
കോ​ട്ട​യം: അ​മേ​രി​ക്ക​യി​ലെ ഗാ​ന്ധി​ജി മാ​ർ​ട്ടി​ൻ ലൂ​ത​ർ കിം​ഗ് ഫൗ​ണ്ടേ​ഷ​ൻ ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 11 മു​ത​ൽ 13 വ​രെ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും. കേ​ര​ള സ​ർ​വോ​ദ​യ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് മാ​ത്യു പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.