ബ​സി​ന​ടി​യി​ൽപ്പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചു

12:44 AM Oct 09, 2019 | Deepika.com
വൈ​​ക്കം: യാ​​ത്ര​​ക്കാ​​ർ ഇ​​റ​​ങ്ങി​ക്ക​​ഴി​​യും മു​​ന്പ് മു​​ന്നോ​​ട്ടെ​​ടു​​ത്ത സ്വ​​കാ​​ര്യ ബ​​സി​​ന​​ടി​​യി​​ൽ അ​​ക​​പ്പെ​​ട്ട് വീ​​ട്ട​​മ്മ ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. വൈ​​ക്കം അ​​യ്യ​​ർ കു​​ള​​ങ്ങ​​ര ചി​​റ്റേ​​ത്ത് പ​​രേ​​ത​​നാ​​യ കൃ​​ഷ്ണ​​ന്‍റെ ഭാ​​ര്യ വ​​സു​​മ​​തി (78) യാ​​ണ് മ​​രി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം 6.15ന് ​​ദ​​ള​​വാ​​ക്കു​​ളം ബ​​സ് ടെ​​ർ​​മി​​ന​​ലി​​നു മു​​ന്നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പ്രി​​യ​​ദ​​ർ​​ശി​​നി​ എ​​ന്ന സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സി​​ൽ നി​​ന്ന് ഇ​​വ​​ർ ഇ​​റ​​ങ്ങു​​ന്ന​​തി​​നു മു​​ന്പ് ബ​​സ് മു​​ന്നോ​​ട്ടെ​​ടു​​ത്ത​​പ്പോ​​ൾ ബ​​സി​​ന​​ടി​​യി​​ലേ​​യ്ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ ദേ​​ഹ​​ത്തു​​കൂ​ടെ ബ​​സി​​ന്‍റെ പി​​ൻ ച​​ക്രം ക​​യ​​റി​​യി​​റ​​ങ്ങി. ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ വ​​സു​​മ​​തി ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: പ്ര​​സ​​ന്ന​​ൻ, ബിന്ദു. മരുമ ക്കൾ: വിജിമോൾ (വൈക്കം ടൗ ൺ ക്ഷീരസംഘം സെക്ര ട്ടറി), ഗിരീഷ്. വൈ​​ക്കം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.