സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കേരള കോണ്‍. നേതാവ് മരിച്ചു

12:44 AM Oct 09, 2019 | Deepika.com
തൊ​ടു​പു​ഴ: സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​പു​റ​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും പു​റ​പ്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട.​ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന മു​ള​ങ്കൊ​ന്പി​ൽ എം.​ജെ. ജോ​സ​ഫ് (61) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കു​ന്ന​ത്തേ​ൽ ഒൗ​സേ​പ്പ​ച്ച​ൻ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 11.30 ഓ​ടെ തൊ​ടു​പു​ഴ -വൈ​ക്കം റൂ​ട്ടി​ൽ പാ​റ​ക്ക​ട​വി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.

സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യ്സ് ഫ്ര​ണ്ട് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ മേ​രി പു​റ​പ്പു​ഴ ത​ളാ​യി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​റ്റ, അ​നി​ല. മ​രു​മ​ക്ക​ൾ: ടോ​ണി കേ​ള​ക​ത്ത് (മു​ത​ല​ക്കോ​ടം), ലി​ൻ​ജോ ഈ​ന്തു​ങ്ക​ൽ മേ​മ​ട​ങ്ങ്.