ര​ണ്ടു കോ​ടിയുടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂന്നു ത​മി​ഴ്നാ​ട്ടുകാർ പിടിയിൽ

12:44 AM Oct 09, 2019 | Deepika.com
നെ​​​ടു​​​ന്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ വി​​​ല​​​വ​​​രു​​​ന്ന 820 ഗ്രാം ​​​മെ​​​ത്താം​​​ഫീ​​​റ്റ​​​മി​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി മൂ​​​ന്നു ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​ൾ സി​​​ഐ​​​എ​​​സ്​​​എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ചെ​​​ന്നൈ മ​​​ന്നാ​​​ടി അം​​​ഗ​​​പ്പ​​​ൻ സ്ട്രീ​​​റ്റി​​​ൽ അ​​​ബ്ദു​​​ൾ റ​​​സാ​​​ക്ക്, മു​​​ഹ​​​മ്മ​​​ദ് അ​​​സ്ര​​​ത്ത്, രാ​​​മ​​​നാ​​​ഥ​​​പു​​​രം കി​​​ലാ​​​ക്ക​​​രൈ അ​​​തു​​​രു​​​ധ​​​ൻ സ്ട്രീ​​​റ്റി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ഫീ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ത്തി​​​ൽ ക്വ​​​ലാ​​​ലം​​​പു​​​രി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കാ​​​ണ് ആ​​​ദ്യം പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ളു​​​ടെ ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​ൽ 300 ഗ്രാം ​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഒ​​​ളി​​​പ്പി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു.