മാണി സി. കാപ്പന്‍റെ സത്യപ്രതിജ്ഞ ഇന്ന്

11:51 PM Oct 08, 2019 | Deepika.com
പാ​ലാ: പാ​ലാ​യി​ൽ​നി​ന്നു​ള്ള നി​യു​ക്ത എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യി ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 10.30ന് ​നി​യ​മ​സ​ഭ ബാ​ൻ​ക്വ​റ്റ് ഹാ​ളി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ക്കും.

ഭാ​ര്യ ആ​ലീ​സ്, മ​ക്ക​ളാ​യ ടീ​ന, ദീ​പ, കൊ​ച്ചു​മ​ക്ക​ളാ​യ റ​യാ​ൻ, നി​യ എ​ന്നി​വ​രും സ​ഹോ​ദ​ര​ങ്ങ​ളാ​യ ജോ​ർ​ജ് സി. ​കാ​പ്പ​ൻ, ചെ​റി​യാ​ൻ സി. ​കാ​പ്പ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​കും. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം എ​ൻ​സി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം.