ദീ​പ​ശി​ഖാ​പ്ര​യാ​ണത്തിന് ബോ​ബി ചെ​മ്മ​ണൂ​ർ തു​ട​ക്കം കു​റി​ച്ചു

11:26 PM Oct 08, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ല്ലും​​​മൂ​​​ട് മ​​​ഹാ​​​ദേ​​​വീ ക്ഷേ​​​ത്ര​​​ത്തി​​​ലെ കോ​​​ടി അ​​​ർ​​​ച്ച​​​ന മ​​​ഹാ​​​യ​​​ജ്ഞ​​​ത്തി​​​ന് സ​​​മാ​​​രം​​​ഭം കു​​​റി​​​ച്ചു​​​ള്ള ദീ​​​പ​​​ശി​​​ഖാ​​​പ്ര​​​യാ​​​ണ​​​ത്തി​​​ന് ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ തു​​​ട​​​ക്കം കു​​​റി​​​ച്ചു. ബാ​​​ല​​​രാ​​​മ പു​​​രം അ​​​ഗ​​​സ്ത്യാ​​​ർ സ്വാ​​​മി ക്ഷേ​​​ത്ര സ​​​ന്നി​​​ധി​​​യി​​​ൽ​​നി​​​ന്ന് തു​​​ട​​​ങ്ങി മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ദീ​​​പ​​​ശി​​​ഖ​​​യും വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് ഓ​​​ടി​​​യാ​​​ണ് ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ മ​​​ഹാ​​​ദേ​​​വീ ക്ഷേ​​​ത്രാ​​ങ്ക​​ണ​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്.

ഇ​​​നി​​​യു​​​ള്ള 10 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യ​​​ജ്ഞ​​​സ്ഥ​​​ല​​​ത്ത് ഈ ​​​ദീ​​​പം ജ്വ​​​ലി​​​ച്ചു​​​നി​​​ൽ​​​ക്കും. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന മ​​​ഹാ​​​യ​​​ജ്ഞാ​​​രം​​​ഭ​​​സ​​​ഭ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ന്‍റെ അ​​​ദ്ധ്യ​​​ക്ഷ​​​ത​​​യി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.