റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബ​സി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു

01:07 AM Oct 07, 2019 | Deepika.com
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ സ്വ​​കാ​​ര്യ ബ​​സി​​ടി​​ച്ചു വീ​​ട്ട​​മ്മ മ​​രി​​ച്ചു. കൂ​​ത്താ​​ട്ടു​​കു​​ളം കാ​​ര​​മ​​ല ഇ​​ല​​ഞ്ഞി​​ക്ക​​ൽ ഒൗ​​സേ​​ഫി​​ന്‍റെ ഭാ​​ര്യ മ​​റി​​യ​​ക്കു​​ട്ടി (60) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന പേ​​ര​​ക്കു​​ട്ടി ജി​​സ്ന (എ​​ട്ട്) എ​​തി​​ർ​​ദി​​ശ​​യി​​ലേ​​യ്ക്ക് തെ​​റി​​ച്ച് വീ​​ണ​​തി​​നാ​​ൽ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30നു ​​കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം റോ​​ഡി​​ൽ ത​​ല​​പ്പാ​​റ ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പാ​​ല​​ക്കു​​ഴ​​യി​​ലെ കു​​ടും​​ബ വീ​​ട്ടി​​ൽ വ​​ന്ന പേ​​ര​​ക്കു​​ട്ടി​​യെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വ​​ട​​ക​​ര​​യി​​ലു​​ള്ള മ​​ക​​ളു​​ടെ വീ​​ട്ടി​​ലേ​​യ്ക്ക് തി​​രി​​ച്ചു കൊ​​ണ്ടു​​വി​​ടു​​ന്ന​​തി​​നാ​​യി ത​​ല​​പ്പാ​​റ ജം​​ഗ്ഷ​​നി​​ൽ ബ​​സി​​റ​​ങ്ങി​​യ​​ശേ​​ഷം എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ബ​​സി​​ൽ ക​​യ​​റു​​ന്ന​​തി​​നാ​​യി റോ​​ഡ് മു​​റി​​ച്ച് ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സ് ത​​ല​​പ്പാ​​റ ജം​​ഗ്ഷ​​നി​​ലെ അ​​ന​​ധി​​കൃ​​ത ബ​​സ് സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി ആ​​ളെ ക​​യ​​റ്റു​​ന്ന​​തി​​നി​​ട​​യി​​ൽ റോ​​ഡ് ബ്ലോ​​ക്കാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഡ്രൈ​​വ​​ർ ബ​​സ് അ​​ശ്ര​​ദ്ധ​​യാ​​യി മു​​ന്നോ​​ട്ടെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​വ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

മ​​റി​​യ​​ക്കു​​ട്ടി​​യു​​ടെ ശ​​രീ​​ര​​ത്തി​​ലു​​ടെ ബ​​സി​​ന്‍റെ പി​​ൻ​​ച​​ക്രം ക​​യ​​റി​​യി​​റ​​ങ്ങി. ബ​​സ് ജീ​​വ​​ന​​ക്കാ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രാ​​ണ് ട​​യ​​റി​​ന​​ടി​​യി​​ൽ കി​​ട​​ന്ന ഇ​​വ​​രെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മ​​റി​​യ​​ക്കു​​ട്ടി​​യെ പൊ​​തി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് കോ​​ട്ട​​യം - എ​​റ​​ണാ​​കു​​ളം റോ​​ഡി​​ൽ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. മ​​ക്ക​​ൾ - ദീ​​പ, ദീ​​പ്തി. മ​​രു​​മ​​ക്ക​​ൾ: ജോ​​ണ്‍ തോ​​മ​​സ് വ​​ട​​ക​​ര (കൊ​​ച്ചി​​ൻ റി​​ഫൈ​​ന​​റി), പീ​​റ്റ​​ർ മാ​​ത്യു കൂ​​ത്താ​​ട്ടു​​കു​​ളം (ഐ​​സി​​ഡി​​എ​​സ് ഓ​​ഫീ​​സ് ചേ​​ർ​​പ്പ് തൃ​​ശൂ​​ർ)