കാ​യ​ൽ കൈ​യേ​റ്റം ന​ട​ന്ന​താ​യി സ​ർ​വേ റി​പ്പോ​ർ​ട്ട്

01:07 AM Oct 07, 2019 | Deepika.com
കൊ​​​ച്ചി: മ​​​ര​​​ടി​​​ലെ വി​​​വാ​​​ദ ഫ്ളാ​​​റ്റു​​​ക​​​ൾ തീ​​​ര​​​നി​​​യ​​​മ ലം​​​ഘ​​​ന​​​ത്തി​​നു പു​​​റ​​മേ കാ​​​യ​​​ൽ കൈ​​യേ​​​റ്റം ന​​​ട​​​ത്തി​​​യ​​​താ​​​യും സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട്. ഫ്ളാ​​​റ്റു​​​ക​​​ൾ പൊ​​​ളി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സ​​​ർ​​​വേ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യ റീ ​​​സ​​​ർ​​​വേ​​​യി​​​ലാ​​ണു കൈ​​യേ​​റ്റം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നി​​​യ​​​മ​​​ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തി​​​യ നാ​​​ല് ഫ്ളാ​​​റ്റു​​​ക​​​ളി​​​ൽ എ​​​ച്ച് ടു ​​​ഒ ഹോ​​​ളി ഫെ​​​യ്ത്ത്, ജെ​​​യി​​​ൻ കോ​​​റ​​​ൽ എ​​​ന്നീ ഫ്ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളാ​​​ണ് ഒ​​​ന്ന​​​ര മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ കാ​​​യ​​​ൽ കൈ​​യേ​​​റി നി​​​ർ​​​മി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.