പിഎസ്സി മാതൃകാ പരീക്ഷ 28ന്
11:46 PM Sep 23, 2019 | Deepika.com
തൃശൂർ: സംസ്ഥാന പാരലൽ കോളജ് അസോസിയേഷന്റെ പിഎസ്സി കോച്ചിംഗ് സെന്ററായ ജോബ് ട്രാക്ക് പിഎസ്സി മാതൃകാ പരീക്ഷ നടത്തുന്നു. 28നു രാവിലെ 10 മുതൽ 11.30 വരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണു പരീക്ഷ.