സംസ്ഥാന ജൂണിയർ നെറ്റ്ബോൾ; പത്തനംതിട്ടയ്ക്ക് ഇരട്ടവിജയം
11:46 PM Sep 23, 2019 | Deepika.com
തൊടുപുഴ: ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ പത്തനംതിട്ട ജില്ല ഇരട്ടവിജയം കരസ്ഥമാക്കി. ആലപ്പുഴ ജില്ലയ്ക്കാണ് ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനം.