ലഹരിമോചന പ്രസംഗമത്സരം

11:42 PM Sep 23, 2019 | Deepika.com
കോ​ട്ട​യം: ഒ​ക്ടോ​ബ​ർ ര​ണ്ടി​നു കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന​ത​ല പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും. ആ​ല​പ്പു​ഴ ച​ട​യ​ൻ​മു​റി ഹാ​ളാ​ണ് പ്ര​സം​ഗ​മ​ത്സ​ര വേ​ദി.വിവിധ വിഭഗങ്ങളിൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും മെ​ഡ​ലും ലഭിക്കും. വി​ദ്യാ​ർ​ഥി പ്ര​ധാ​ന അ​ധ്യാ​പ​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ത്തു​മാ​യി വേ​ദി​യി​ൽ ര​ണ്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു എ​ത്ത​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ മാ​ട​മ​ന, ഫോ​ൺ: 7558082853, 6282285776.