ജസ്റ്റീസ് സി.കെ. അബ്ദുൾ റഹിം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്
01:08 AM Sep 22, 2019 | Deepika.com
കൊച്ചി: കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സി.കെ അബ്ദുൾ റഹിമിനെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിട്ടു. നിലവിലെ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സുപ്രീംകോടതി ജഡ്ജി ആയി സ്ഥലംമാറിപ്പോയ ഒഴിവിലാണു നിയമനം. കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ്.