കോട്ടയം: ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയ പരിചരണത്തെക്കുറിച്ചറിയാൻ റബർബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഡോ. കെ. സാജൻ ജോസ് 25നു രാവിലെ 10 മുതൽ ഒന്നുവരെ ഫോണിലൂടെ മറുപടി നൽകും. കോൾ സെന്റർ നന്പർ 0481 -2576622.
തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കോൾ സെന്റർ പ്രവർത്തിക്കും.
തേനീച്ചകളുടെ ശാസ്ത്രീയ പരിചരണം
12:17 AM Sep 21, 2019 | Deepika.com