യു​എ​ൻ​എ ത​ട്ടി​പ്പ്: ജാ​സ്മി​ൻ ഷായ്ക്കും സംഘത്തിനും ലു​ക്ക്ഒൗ​ട്ട് സ​ർ​ക്കു​ല​ർ

12:54 AM Sep 20, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (യു​എ​ൻ​എ) സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​സ്മി​​​ൻ ഷാ ​​​ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രേ ലു​​​ക്ക്ഒൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ലു​​​ക്ക് ഒൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ഏ​​​ത് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ലും തു​​​റ​​​മു​​​ഖ​​​ത്തി​​​ലും പ്ര​​​തി​​​ക​​​ളെ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​നും പി​​​ടി​​​കൂ​​​ടാ​​​നും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റാ​​​നും ക​​​ഴി​​​യും. വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും തു​​​റ​​​മു​​​ഖ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും സ​​​ർ​​​ക്കു​​​ല​​​ർ കൈ​​​മാ​​​റി.

പ്ര​​​തി​​​ക​​​ൾ വി​​​ദേ​​​ശ​​​ത്താ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം. അ​​​തി​​​നാ​​​ലാ​​​ണു പ്ര​​​തി​​​ക​​​ൾ രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​യാ​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ലു​​​ക്ക്ഒൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​റി​​​നാ​​​യി കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ച​​​ത്. ജാ​​​സ്മി​​​ൻ ഷാ​​​യ്ക്ക് പു​​​റ​​​മെ കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി​​​യും യു​​​എ​​​ൻ​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജോ​​​ബി ജോ​​​സ​​​ഫ്, ജാ​​​സ്മി​​​ൻ ഷാ​​​യു​​​ടെ ഡ്രൈ​​​വ​​​ർ നി​​​തി​​​ൻ മോ​​​ഹ​​​ൻ, ഓ​​​ഫീ​​​സ് സ്റ്റാ​​​ഫ് ജി​​​ത്തു എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേയാ​​​ണ് ലു​​​ക്ക് ഒൗ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് ലു​​​ക്ക് ഒൗ​​​ട്ട് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ 18നു ​​​നാ​​​ട്ടി​​​ലെ​​​ത്തു​​​മെ​​​ന്നു ജാ​​​സ്മി​​​ന് ഷാ ​​​അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​വ​​​രാ​​​രും ഇ​​​തു​​​വ​​​രെ തി​​​രി​​​ച്ചെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ലു​​​ക്ക്ഔ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.