കെ​സി​ബി​സി നാ​ട​ക​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം

11:59 PM Sep 19, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 32-ാമ​​​ത് അ​​​ഖി​​​ല​ കേ​​​ര​​​ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ നാ​​​ട​​​ക​​​മേ​​​ള ഇ​​​ന്നു മു​​​ത​​​ൽ 29 വ​​രെ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.

ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു വൈ​​​കി​​ട്ട് 5.30നു ​​​നാ​​​ട​​​ക​​​മേ​​​ള​​​യു​​​ടെ കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ ’ആ​​​ളൊ​​​രു​​​ക്കം’ ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​വ് ജോ​​​ളി ലോ​​​ന​​​പ്പ​​​നെ ആ​​​ദ​​​രി​​​ക്കും. പാ​​​ലാ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ ’ജീ​​​വി​​​തം മു​​​ത​​​ൽ ജീ​​​വി​​​തം വ​​​രെ’ ആ​​​ണ് ഇ​​​ന്ന​​​ത്തെ നാ​​​ട​​​കം.

തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​ത് ധ​​​ർ​​മ​​​ഭൂ​​​മി​​​യാ​​​ണ് (അ​​​യ​​​നം നാ​​​ട​​​ക​​​വേ​​​ദി, കൊ​​​ല്ലം), അ​​​രി​​​കി​​​ൽ ഒ​​​രാ​​​ൾ (കൊ​​​ല്ലം ചൈ​​​ത​​​ന്യ), പാ​​​ട്ടു​​​പാ​​​ടു​​​ന്ന വെ​​​ള്ളാ​​​യി (വ​​​ള്ളു​​​വ​​​നാ​​​ട് ബ്ര​​​ഹ്മ), പ​​​ഞ്ച​​​മി​​​പെ​​​റ്റ പ​​​ന്തി​​​രു​​​കു​​​ലം (നാ​​​ട​​​ക​​​സ​​​ഭ, കോ​​​ഴി​​​ക്കോ​​​ട്), അ​​​മ്മ (കാ​​​ളി​​​ദാ​​​സ ക​​​ലാ​​​കേ​​​ന്ദ്രം), ഇ​​​തി​​​ഹാ​​​സം (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൗ​​​പ​​​ർ​​​ണി​​​ക), നേ​​​ര​​​റി​​​വ് (ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​ണി​​​യ​​​റ), ദൂ​​​രം (അ​​​മ​​​ല കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി) എ​​​ന്നീ നാ​​​ട​​​ക​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും വൈ​​​കി​​ട്ട് ആ​​​റി​​​നാ​​ണ് നാ​​​ട​​​കം ആ​​​രം​​​ഭി​​​ക്കു​​ന്ന​​ത്.