ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ​യെ​ന്ന ആ​ശ​യം വി​ഡ്ഢി​ത്തം: ടി.​എം. കൃ​ഷ്ണ

11:44 PM Sep 19, 2019 | Deepika.com
മാ​​വേ​​ലി​​ക്ക​​ര: ഒ​​രു രാ​​ജ്യം ഒ​​രു ഭാ​​ഷ​​യെ​​ന്ന ആ​​ശ​​യം വി​​ഡ്ഢി​​ത്ത​​മാ​​ണെ​ന്നു സം​​ഗീ​​ത​​ജ്ഞ​​ൻ ടി. ​​എം. കൃ​​ഷ്ണ മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ പ​​റ​​ഞ്ഞു. മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ സം​​ഗീ​​തോ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​​ല്ലാ ഭാ​​ഷ​​യെ​​യും ബ​​ഹു​​മാ​​നി​​ക്കാ​​ൻ നാം ​​പ​​ഠി​​ക്ക​​ണം. ക​​ർ​​ണാ​​ട​​ക സം​​ഗീ​​ത​​ത്തി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി നി​​ൽ​​ക്ക​​രു​​തെ​​ന്നാ​​ണ് യു​​വ​സം​​ഗീ​​ത​​ജ്ഞ​​രോ​​ടു പ​​റ​​യാ​​നു​​ള്ള​​തെന്നും ടി. ​​എം. കൃ​​ഷ്ണ പറഞ്ഞു.