സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ല
12:08 AM Sep 19, 2019 | Deepika.com
തിരുവനന്തപുരം: സാങ്കേതികകാരണങ്ങളാൽ ഇന്ന് നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടാവില്ലെന്ന് നോർക്ക റൂട്ടസ് തിരുവനന്തപുരം സെന്റർ മാനേജർ അറിയിച്ചു.