എറിൻ വർഗീസ്
11:40 PM Sep 17, 2019 | Deepika.com
പഞ്ചാബിലെ അമൃത്സറിൽ 27ന് ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അവസാനവർഷ വിദ്യാർഥി എറിൻ വർഗീസ്.