വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ മ​രി​ച്ചു

11:40 PM Sep 16, 2019 | Deepika.com
മൂ​വാ​റ്റു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. ജ​യ​പ്ര​കാ​ശ് (59) മ​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം 31ന് ​ഇ​ഇ​സി മാ​ർ​ക്ക​റ്റി​നു സ​മീ​പം ജ​യ​പ്ര​കാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

വെ​ള്ളൂ​ർ​ക്കു​ന്നം ക​ണ്ട​വ​ത്ത് പ​രേ​ത​രാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ​യും സ​ര​സ്വ​തി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ര​ണ്ടു ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​യ ജ​യ​പ്ര​കാ​ശ് 2003ൽ ​എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്തു ചേ​ർ​ന്നാ​ണു ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യ​ത്. പി​ന്നീ​ടു കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ: ബീ​ന (പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ, കാ​ല​ടി). മ​ക​ൾ: അ​ഞ്ജു കൃ​ഷ്ണ​ൻ. മ​രു​മ​ക​ൻ: വി​പി​ൻ (ഇ​രു​വ​രും ദു​ബാ​യ്).