ഡെമോ വാഹനങ്ങളുടെ രജിസ്ട്രേഷൻ: ഉത്തരവിനു സ്റ്റേ
11:30 PM Sep 16, 2019 | Deepika.com
കൊച്ചി: വാഹന ഡീലർമാർ ടെസ്റ്റ് ഡ്രൈവിനു നൽകുന്ന ഡെമോ വാഹനങ്ങൾക്കു രജിസ്ട്രേഷൻ നിർബന്ധമാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.