നി​ഷി​ൽ ദ്വി​ദി​ന ശി​ല്പ​ശാ​ല

11:30 PM Sep 16, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) ചെ​​​ന്നൈ ചേ​​​ത​​​നാ ട്ര​​​സ്റ്റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ക​​​ഥാ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്യാ​​​ൻ ശി​​​ല്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ക്കു​​​ളം നി​​​ഷ് കാ​​ന്പ​​​സി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി.

കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​ഥ​​​ക​​​ൾ എ​​​ഴു​​​താ​​​നോ ചി​​​ത്ര​​​ങ്ങ​​​ൾ വ​​​ര​​​യ്ക്കാ​​​നോ ക​​​ഴി​​​വു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. ര​​​ജി​​​സ്ട്രേ​​​ഷ​​​ന​​​ട​​​ക്കം കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.nish.ac.in, 0471 2944 626.