യോഗക്ഷേമസഭ ഭാരവാഹികൾ
12:05 AM Sep 15, 2019 | Deepika.com
ആലപ്പുഴ: യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റായി ടി.ആർ. വല്ലഭൻ നന്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു. എം.വി. സുബ്രഹ്മണ്യനാണ് ജനറൽ സെക്രട്ടറി. പ്രഫ. ചെമ്മരം നാരായണനെ ട്രഷററായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുൾപ്പെടുന്ന 25 അംഗ ഭരണസമിതിയായിരിക്കും അടുത്ത മൂന്നുവർഷം യോഗക്ഷേമസഭയെ നയിക്കുക.